കോട്ടയം ജില്ലയിലെ വിവിധ ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പൂർത്തിയായി ; തെരഞ്ഞെടുക്കപ്പെട്ടവർ ഇവർ

കോട്ടയം ജില്ലയിലെ വിവിധ ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പൂർത്തിയായി ; തെരഞ്ഞെടുക്കപ്പെട്ടവർ ഇവർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയിലെ വിവിധ ബ്ലോക്ക് -ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള പ്രസിഡന്റ് , വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞടുപ്പ് പൂർത്തിയായി. തെരഞ്ഞടുക്കപ്പെട്ടവരുടെ ചിത്രങ്ങൾ കാണാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ.

കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി ചുമതലയേറ്റ ധന്യ സാബു
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ
തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട അജയൻ കെ മേനോൻ

 

അയ്മനം ഗ്രാമ പഞ്ചായത്ത്‌ അധ്യക്ഷ ആയി സബിത പ്രേംജി സത്യ l പ്രതിജ്ഞ ചെയ്യുന്നു…

 

 

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡൻ്റുമാർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ .മണി

അഡ്വ.സി.ആർ ശ്രീകുമാരൻ നായർ
( ചിറക്കടവ് പഞ്ചായത്ത് )

റംല ബീഗം എ.എസ് ( കങ്ങഴ )

ബീന സി.ജെ (നെടുംകുന്നം)

ശ്രീജിത്ത് ടി.എസ് (വെള്ളാവൂർ പഞ്ചായത്ത്)

വി.പി റെജി (വാഴൂർ പഞ്ചായത്ത്)

ശ്രീജിഷ കിരൺ (കറുകച്ചാൽ പഞ്ചായത്ത് )

 

പള്ളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡൻ്റുമാർ

പള്ളം ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ്‌: ടോമിച്ചൻ ജോസഫ്

സീന ബിജു നാരായണൻ (അയർക്കുന്നം പഞ്ചായത്ത്)

പൊന്നമ്മ ചന്ദ്രൻ(പുതുപ്പള്ളി പഞ്ചായത്ത്)

ആനി മാമ്മൻ ( പനച്ചിക്കാട് പഞ്ചായത്ത് )

സുജാത സുശീലൻ (കുറിച്ചി പഞ്ചായത്ത് )

വി.ടി സോമൻകുട്ടി (വിജയപുരം പഞ്ചായത്ത്)