മുണ്ടക്കയം കൂട്ടിക്കൽ വെട്ടിക്കാനം സ്കൂളിൽ നിന്ന് രണ്ട് വിദ്യാർത്ഥികളെ കാണാതായി: കാണാതാകുമ്പോൾ കുട്ടികൾ ധരിച്ചിരിക്കുന്നത് സ്കൂൾ യൂണിഫോം

മുണ്ടക്കയം കൂട്ടിക്കൽ വെട്ടിക്കാനം സ്കൂളിൽ നിന്ന് രണ്ട് വിദ്യാർത്ഥികളെ കാണാതായി: കാണാതാകുമ്പോൾ കുട്ടികൾ ധരിച്ചിരിക്കുന്നത് സ്കൂൾ യൂണിഫോം

 

സ്വന്തം ലേഖകൻ
കൂട്ടിക്കൽ :വെട്ടിക്കാനം സ്കൂളിൽ നിന്നും രണ്ട് കുട്ടികളെ കാണാതായി.

അന്വേഷണം ആരംഭിച്ചു

കൂട്ടിക്കൽ വെട്ടിക്കാനം എൽ പി സ്കൂളിൽ നിന്നും നാലാം ക്ലാസിൽ പഠിക്കുന്ന രണ്ട് കുട്ടികളെയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാണാതായത്. കപ്പിലാമൂട്, കുറ്റിപ്ലാങ്ങോട് സ്വദേശികളായ സാൻജോ, അമൃത് എന്നി രണ്ട് വിദ്യാർത്ഥികളെയാണ് ഇന്ന് ഉച്ചകഴിഞ്ഞ് മുതൽ കാണാതായിരിക്കുന്നത്.

നാട്ടുകാരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാണാതാകുമ്പോൾ കുട്ടികൾ സ്കൂൾ യൂണിഫോമാണ് ധരിച്ചിരിക്കുന്നത്.