കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ പാനല്‍ റൂമില്‍ മരിച്ച നിലയില്‍
സ്വന്തം ലേഖകൻ
പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ മരിച്ച നിലയില്‍.
തൊടുപുഴ സ്വദേശി അജയകുമാര്‍ ഘോഷ് (56) ആണ് മരിച്ചത്.
ഇലക്ട്രിക്കല്‍ പാനല്‍ റൂമില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
Third Eye News Live
0