കോടതിയിലേക്ക് കൊണ്ടുപോയ പ്രതി പോലീസിനെ വെട്ടിച്ചു മുങ്ങി
കണ്ണൂർ: റെയിൽവെ സ്റ്റേഷനിൽ വെച്ച് റിമാൻഡ് പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.
കണ്ണൂർ ജില്ല ജയിലിൽ നിന്ന് കോഴിക്കോട് കോടതിയിലേക്ക് കൊണ്ടുവന്ന ഷിജിൽ എന്നയാളാണ് കൈവിലങ്ങോടെ രക്ഷപ്പെട്ടത്.
നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഷിജിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫറോക് പൊലീസ് സ്റ്റേഷനിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് നിലവിൽ റിമാൻഡിലാണ് ഇയാൾ.
റെയിൽവെ സ്റ്റേഷനിലും പരിസരത്തും ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.
Third Eye News Live
0