play-sharp-fill
കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേൽ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍; സംഭവം കൊച്ചിയിൽ

കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേൽ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍; സംഭവം കൊച്ചിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേൽ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍. സംഭവം കെച്ചിയിൽ


ഇടപ്പള്ളി സ്വകാര്യ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ എന്‍.ശ്രീഹരിയാണ് അറസ്റ്റിലായത്. കൊച്ചി കതൃക്കടവിലെയും ചിറ്റൂര്‍ റോഡിലെയും ഫ്‌ലാറ്റില്‍ വച്ച്‌ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണ് ശ്രീഹരിയെന്നും മൊഴിയിലുണ്ട്. അറസ്റ്റിലായ ഡോക്ടറെ കോടതിയിലെത്തിച്ച്‌ റിമാന്‍ഡ് ചെയ്തു.