play-sharp-fill
സൂപ്പര്‍ലീഗ് കേരള മത്സരം : ഇന്ന് കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് സമയം നീട്ടി

സൂപ്പര്‍ലീഗ് കേരള മത്സരം : ഇന്ന് കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് സമയം നീട്ടി

സ്വന്തം ലേഖകൻ

കൊച്ചി: സൂപ്പര്‍ലീഗ് കേരള മത്സരം നടക്കുന്ന ചൊവ്വാഴ്ച കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു.

ഇന്ന് അവസാന ട്രെയിന്‍ ജെഎല്‍എന്‍ സ്റ്റേഡിയം സ്റ്റേഷനില്‍ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11നാണ് പുറപ്പെടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group