Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: മെട്രോയുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ മുൻ ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ അസി.പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍.

അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന സതീഷ് ചന്ദ്രൻ, ബിജു, സലിം എന്നിവരെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലി വാഗ്ദാനം ചെയ്ത് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

മലപ്പുറം സ്വദേശിയാണ് തട്ടിപ്പിനിരയായത്.