സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം അറിയാം ; മൊബൈൽ ആപ്ലിക്കേഷനുമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം :സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം അറിയിക്കുന്നതിനായി മൊബൈൽ ആപ്ലിക്കേഷനുമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. Know your Candidate എന്ന പേരിലുള്ള ഈ ആപ്ലിക്കേഷനിൽ സ്ഥാനാർത്ഥികൾ അവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തണം.
ഇതിലൂടെ രാജ്യത്തെ ജനങ്ങൾക്ക് സ്ഥാനാർത്ഥികളുടെ ക്രിമിനൽ ചരിത്രം ഉൾപ്പെടയുള്ള കാര്യങ്ങൾ മനസിലാക്കാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഈ മൊബൈൽ ആപ്ലിക്കേഷൻ ലഭ്യമാണ്. കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് വഴിയും ഈ സേവനം ലഭിക്കും
Third Eye News Live
0