
പള്ളം കൊച്ചുവീട്ടിൽ കുഞ്ഞപ്പന്റെ മകൻ കെ കെ കുഞ്ഞുമോൻ നിര്യാതനായി
പള്ളം കൊച്ചുവീട്ടിൽ കുഞ്ഞപ്പന്റെ മകൻ കെ കെ കുഞ്ഞുമോൻ (67 ) നിര്യാതനായി. സംസ്കാരം ശനിയാഴ്ച (17/08/2024) വൈകുന്നേരം 3ന്.
മക്കൾ: അഭിലാഷ്, അനീഷ്, അജീഷ്, മരുമക്കൾ: ഷിജി, മഞ്ജു, രാഖി
Third Eye News Live
0