play-sharp-fill
ചാപ്പൽ കുത്തി തുറന്ന് മോഷണം നടത്തിയതടക്കം നിരവധി മോഷണ കേസുകളിൽ പ്രതിയായ കൈപ്പുഴ സ്വദേശി പോലീസ് പിടിയിൽ

ചാപ്പൽ കുത്തി തുറന്ന് മോഷണം നടത്തിയതടക്കം നിരവധി മോഷണ കേസുകളിൽ പ്രതിയായ കൈപ്പുഴ സ്വദേശി പോലീസ് പിടിയിൽ


സ്വന്തം ലേഖിക

കോട്ടയം :കിടങ്ങൂർ എൽ എൽ എം ആശുപത്രി മാനേജർ ഫാദർ സോജോ കെ ജോസെഫിന്റെ ഓഫീസിൽ മുറിയിലും സമീപത്തുള്ള ചാപ്പലും കുത്തി തുറന്ന് മോഷണം നടത്തിയതുൾപ്പടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ കൈപ്പുഴ സ്വദേശി പോലീസ് പിടിയിൽ .


കൈപ്പുഴ സ്വദേശിയായ കുര്യൻ ചാക്കോയെ ചൊവ്വാഴ്ചയാണ് കിടങ്ങൂർ പൊലീസാണ് പിടികൂടിയത് .സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിജു കെ ആറിൻ്റെ നേതൃത്വത്തിൽ എസ് ഐ കുര്യൻ മാത്യു, എസ് ഐ അനിൽ കുമാർ എ എസ് ഐ മാരായ ബിജു ചെറിയാൻ മഹേഷ്‌ കൃഷ്ണൻ ജയചന്ദ്രൻ സി പി ഒ മാരായ ഹരിഹരൻ, ഗ്രിഗോറിയോസ് എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group