മുള്ളൻകുഴിയിൽ യൂത്ത് കോൺഗ്രസ് ടി വി വിതരണം ചെയ്തു
സ്വന്തം ലേഖകൻ
മുള്ളൻകുഴി : യുത്ത് കോൺഗ്രസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനത്തിനായി ഉള്ള ടി.വി മുള്ളൻകുഴി കോളനിയിലെ വിദ്യാർത്ഥികൾക്ക് കൈമാറി.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു . യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി,
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗൗരി ശങ്കർ, യൂണിറ്റ് പ്രസിഡന്റ് ഷെല്ലി ജോർജ്,സെക്രട്ടറി സുനീഷ് ജോസഫ്, മറ്റു നേതാക്കൾ ആയ സുഭാഷ്, നിഖിൽ, മണികണ്ഠൻ, വിപിൻ, മൂർത്തി, മഹേന്ദ്രൻ, നാഗരാജ്, മനു, എന്നിവർ പങ്കെടുത്തു.
Third Eye News Live
0