പുതിയ തൃക്കോവിൽ കേരളപുരം വാര്യത്ത് എസ്.സരസ്വതിക്കുട്ടി അന്തരിച്ചു

പുതിയ തൃക്കോവിൽ കേരളപുരം വാര്യത്ത് എസ്.സരസ്വതിക്കുട്ടി അന്തരിച്ചു

 

പുതിയ തൃക്കോവിൽ കേരളപുരം വാര്യത്ത് എസ്.സരസ്വതിക്കുട്ടി അന്തരിച്ചു

 

തിരുനക്കര: പുതിയ തൃക്കോവിൽ കേരളപുരം വാര്യത്ത് എസ്.സരസ്വതിക്കുട്ടി(79) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച (28/01/2024) 11-ന് മുട്ടമ്പലം എൻ.എസ്.എസ്. ശ്മശാനത്തിൽ.

 

ഭർത്താവ്: കെ.ആർ.രാമചന്ദ്ര വാര്യർ(തിരുവിതാംകൂർ ദേവസ്വം ബോർഡ് റിട്ട. തിരുനക്കര ദേവസ്വം). മക്കൾ: ആർ.ജയശ്രീ, പരേതനായ ആർ.ശ്രീകുമാർ, ആർ.കൃഷ്ണകുമാർ(ടി.ഡി.ബി. തിരുനക്കര ദേവസ്വം), ബിന്ദു ആർ.വാര്യർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മരുമക്കൾ: മനോഹരകുമാർ(ടി.ഡി.ബി., മുതുകുളം), ജ്യോതി ശ്രീകുമാർ(തിരുവനന്തപുരം), രമാദേവി(മുണ്ടൻകുന്ന് പി.എച്ച്.സി), രാജ് കുമാർ(തിരുവനന്തപുരം).