കോട്ടയത്തുനിന്നുള്ള എസ്.സനിൽകുമാർ (പിടിഐ), ജോൺസൺ വേങ്ങത്തടം (ദീപിക) എന്നിവരെ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തു.
കോട്ടയം: കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയിലേക്ക് കോട്ടയത്ത് നിന്നും ര
ണ്ട് പേര് നോമിനേറ്റ് ചെയ്തു. എസ്.സനിൽകുമാർ (പിടിഐ), ജോൺസൺ വേങ്ങത്തടം (ദീപിക)
എന്നിവരാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരെയും സംസ്ഥാന കമ്മിറ്റി ക്രെഡൻഷ്യൽ കമ്മിറ്റി അംഗങ്ങളായി നിയമിച്ചു. മലപ്പുറത്തു
നിന്നുള്ള വി. അജയ്കുമാറാണ് (ജയ്ഹിന്ദ് ടിവി) ക്രെഡൻഷ്യൽ കമ്മിറ്റി കൺവീനർ.
Third Eye News Live
0