play-sharp-fill
എഡിഎം നവീൻ ബാബുവിന്റെ മരണം: ദൗർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ:കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടക്കണം. വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും ഗവർണർ

എഡിഎം നവീൻ ബാബുവിന്റെ മരണം: ദൗർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ:കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടക്കണം. വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും ഗവർണർ

തിരുവനന്തപുരം: സിപിഎം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധികാര ദുർവിനിയോഗം

നടത്തിയതിനെ തുടർന്ന് എഡിഎം ആത്മഹത്യ ചെയ്ത സംഭവം ദൗർഭാഗ്യകരമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

വിഷയത്തില്‍ പൊലീസ് അന്വേഷണം നടക്കട്ടെയെന്നും ആവശ്യമെങ്കില്‍ സംസ്ഥാന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരിനോട് റിപ്പോർട്ട് തേടുമെന്നും ഗവർണർ പറഞ്ഞു. തിരുവനന്തപുരത്ത്

മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഗവർണർ.

നവീൻ ബാബുവിന്റെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടക്കണം.

വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടത്. ആവശ്യമെങ്കില്‍ സംസ്ഥാനത്തോട് റിപ്പോർട്ട് തേടും.

കാലാവധി പൂർത്തിയായെന്നും ഗവർണറെ മാറ്റുന്നതില്‍ രാഷ്‌ട്രപതിയാണ് തീരുമാനം

എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. .