video
play-sharp-fill
‘9747001099’ ; ഗതാ​ഗത നിയമ ലംഘനം കണ്ടാൽ ഫോട്ടോ, വീഡിയോ അയയ്ക്കാം; നമ്പർ പങ്കിട്ട് കേരള പൊലീസ് ; തീയതി, സമയം, സ്ഥലം, ജില്ല സഹിതം അയക്കണമെന്ന് നിർദ്ദേശം

‘9747001099’ ; ഗതാ​ഗത നിയമ ലംഘനം കണ്ടാൽ ഫോട്ടോ, വീഡിയോ അയയ്ക്കാം; നമ്പർ പങ്കിട്ട് കേരള പൊലീസ് ; തീയതി, സമയം, സ്ഥലം, ജില്ല സഹിതം അയക്കണമെന്ന് നിർദ്ദേശം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ​ഗതാ​ഗത നിയമ ലംഘനങ്ങൾ കണ്ടാൽ ജനങ്ങൾക്ക് പൊലീസിനെ അറിയിക്കാം. ഇതിനുള്ള വാട്സ്ആപ്പ് നമ്പർ നൽകി കേരള പൊലീസ്.

ഫെയ്സ്ബുക്കിലാണ് പൊലീസ് നമ്പർ പങ്കിട്ടത്. തീയതി, സമയം, സ്ഥലം, ജില്ല എന്നിവ സഹിതം നിയമ ലംഘനത്തിന്റെ ഫോട്ടോ, വീഡിയോ ജനങ്ങൾക്ക് അയക്കാമെന്നും പൊലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെയ്സ്ബുക്ക് പോസ്റ്റ്

ഗതാഗത നിയമലംഘനങ്ങൾ കാണുകയാണെങ്കിൽ അക്കാര്യം പോലീസിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ നിങ്ങൾക്കും അവസരമുണ്ട്. അത്തരം വിവരങ്ങളുടെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ 9747001099 എന്ന വാട്സ്ആപ്പ് നമ്പറിൽ അറിയിക്കാം. തീയതി, സമയം, സ്ഥലം, ജില്ല എന്നിവ ചേർക്കാൻ മറക്കില്ലല്ലോ.