കേരള എൻ.ജി.ഒ അസോസിയേഷൻ പൗരത്വ ഭേദഗതി ബില്ലിനെതിരെ സായാഹ്ന കൂട്ടായ്മ നടത്തി

കേരള എൻ.ജി.ഒ അസോസിയേഷൻ പൗരത്വ ഭേദഗതി ബില്ലിനെതിരെ സായാഹ്ന കൂട്ടായ്മ നടത്തി

 

സ്വന്തം ലേഖകൻ

കോട്ടയം : ഇന്ത്യൻ ഭരണഘടനയുടെ ആത്മാവായ ബഹുസ്വരതയും മതേതരത്വവും തകർക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരള എൻ.ജി.ഒ. അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുനക്കരയിൽ സായാഹ്ന കൂട്ടായ്മ നടത്തി.

ജില്ലാ പ്രസിഡന്റ് രഞ്ജു കെ. മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.മാത്യം , ഡി.സി.സി. ഭാരവാഹികളായ ജി.ഗോപകുമാർ , ജോണി ജോസഫ് , എൻ.എസ്. ഹരിശ്ചന്ദ്രൻ , അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം. ഉദയസൂര്യൻ , കെ.പി.എസ്.റ്റി.എ. സംസ്ഥാന സെക്രട്ടറി സാബു മാത്യു , അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.പി.ബോബിൻ , സതീഷ് ജോർജ് എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group