play-sharp-fill
കേരള കോൺഗ്രസ്(എം) കോട്ടയം ജില്ലാ സ്റ്റീയറിംഗ് കമ്മിറ്റി നാളെ ; യോഗം പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും

കേരള കോൺഗ്രസ്(എം) കോട്ടയം ജില്ലാ സ്റ്റീയറിംഗ് കമ്മിറ്റി നാളെ ; യോഗം പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

കോട്ടയം : പാർലമെൻറ് ഇലക്ഷന് മുന്നോടിയായി കോട്ടയം പാർലമെൻറ് മണ്ഡലത്തിന് കീഴിൽ വരുന്ന മുഴുവൻ മണ്ഡലങ്ങളിലെയും കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റുമാരുടെയും നിയോജക മണ്ഡലം പ്രസിഡണ്ടുമാരുടെയും ജില്ലാ സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളുടെയും അടിയന്തര യോഗം നാളെ.

12 മണിക്ക് കോട്ടയത്ത് പാർട്ടി ഓഫീസിൽ ജില്ലാപ്രസിഡന്റ് ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group