play-sharp-fill
കേരള കോൺഗ്രസ്സ്(ബി) കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റായി  രാജേഷ് നട്ടാശ്ശേരിയെ തിരഞ്ഞെടുത്തു

കേരള കോൺഗ്രസ്സ്(ബി) കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റായി രാജേഷ് നട്ടാശ്ശേരിയെ തിരഞ്ഞെടുത്തു

സ്വന്തം ലേഖിക

കോട്ടയം :കേരള കോൺഗ്രസ്സ്(ബി) കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റായി രാജേഷ് നട്ടാശ്ശേരിയെ തിരഞ്ഞെടുത്തു .ജില്ലാ പ്രസിഡന്റ് സാജൻ ആലക്കുളം നോമിനേറ്റ് ചെയ്തു