അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഇരുണ്ട അദ്ധ്യായം: ബി.ജെ.പി
സ്വന്തം ലേഖകൻ
കോട്ടയം : അടിയന്തരാവസ്ഥ എന്നത് ജനാധിപത്യത്തിന്റെ തത്വങ്ങൾ കൊല ചെയ്യപ്പെട്ട ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇരുണ്ട അധ്യായമാണ്.
ആ ഇരുണ്ട അധ്യായം അവസാനിപ്പിച്ച ആ സ്വേച്ഛാധിപത്യ ശക്തിക്കെതിരെ പോരാടി ജനാധിപത്യം പുനസ്ഥാപിച്ച ആളുകളെ ഓർമ്മിക്കേണ്ട ദിവസമാണ് ഇന്ന്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടിയന്തിരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ച പുതുപ്പള്ളി വാകത്താനത്ത് ജ്യോതി ഭവനിൽ പുരുഷോത്തമൻ മാടപ്പള്ളിൽ വിശ്വൻ എന്നിവരെ എൻ. ഹരി ആദരിച്ചു.
ബി.ജെ.പി ജില്ലാ സെക്രട്ടറി ലാൽ കൃഷ്ണ,തപസ്യ ജില്ലാ സെക്രട്ടറി പി.കെ ശ്രീധരൻ, ബി.ജെ.പി വാകത്താനം പഞ്ചാ പ്രസിഡണ്ട് സജു തോമസ്, ജനറൽ സെക്രടറി കെ.എസ് ശ്രീജിത്ത് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
Third Eye News Live
0