play-sharp-fill
നെഹ്റു ട്രോഫി വള്ളംകളി : വിജയി കാരിച്ചാൽ തന്നെയെന്ന് ജൂറി ; വില്ലേജ് ബോട്ട് ക്ലബ്ബിന്റെ അപ്പീൽ തള്ളി

നെഹ്റു ട്രോഫി വള്ളംകളി : വിജയി കാരിച്ചാൽ തന്നെയെന്ന് ജൂറി ; വില്ലേജ് ബോട്ട് ക്ലബ്ബിന്റെ അപ്പീൽ തള്ളി

നെഹ്റു ട്രോഫി വള്ളംകളിയിൽ വിജയി കാരിച്ചാൽ ചുണ്ടൻ തന്നെ അന്തിമ ഫലത്തിൽ മാറ്റമില്ലെന്ന് അപ്പീൽ കമ്മിറ്റി.

രണ്ടാം സ്ഥാനം നേടിയ വിയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ്ബ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സ്റ്റാർട്ടിങ്ങിൽ പിഴവില്ലെന്ന് കണ്ടെത്തിയ ശേഷമാണ് പരാതികൾ തള്ളിയത്.

സ്റ്റാർട്ടിംഗ് പിഴവുണ്ടായി എന്ന നടുഭാഗം ചുണ്ടൻ തുഴഞ്ഞ കുമരകം ടീമിൻ്റെ പരാതിയും തള്ളിക്കളഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group