video
play-sharp-fill
കണ്ണൂരിൽ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം

കണ്ണൂരിൽ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം

കണ്ണൂർ : കുന്നത്തൂർപാടിയിൽ മിനി ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.

ഒരാളുടെ പരിക്ക് ഗുരുതരമാണ്. കുന്നത്തൂർപാടി മുത്തപ്പൻ മടപ്പുരയിലേക്ക് എത്തിയ തീർത്ഥാടകരാണ്

കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിയികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group