play-sharp-fill
കാഞ്ഞിരപ്പള്ളിയിൽ ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പാലാ സ്വദേശി അറസ്റ്റിൽ; കുട്ടിയുടെ ബന്ധുവായ മുപ്പത്തിമൂന്നുകാരനാണ് പൊലീസ് പിടിയിലായത്

കാഞ്ഞിരപ്പള്ളിയിൽ ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പാലാ സ്വദേശി അറസ്റ്റിൽ; കുട്ടിയുടെ ബന്ധുവായ മുപ്പത്തിമൂന്നുകാരനാണ് പൊലീസ് പിടിയിലായത്

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി: ഒന്‍പത്‌ വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ ബന്ധു അറസ്‌റ്റിൽ.


പാലാ മേവിട പുലിയതോട്ടത്തില്‍ ഗോപേഷ്‌ ഗോപി ( 33 )യെ ആണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്‌. ഐ. അരുണ്‍ തോമസ്‌, എസ്‌.ഐ. ജോര്‍ജുകുട്ടി കുരുവിള എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ അന്വേഷണത്തിന് നേതൃത്വം നല്കിയത്. ഇയാളെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ വിട്ടു.