play-sharp-fill
കാഞ്ഞിരപ്പള്ളിയിൽ നിന്നും പെൺകുട്ടിയെ കാണാതായി

കാഞ്ഞിരപ്പള്ളിയിൽ നിന്നും പെൺകുട്ടിയെ കാണാതായി

കാഞ്ഞിരപ്പള്ളി; കാഞ്ഞിരപ്പള്ളിയിൽ നിന്നും പതിനേഴ്കാരിയെ കാണാതായതായി പരാതി. ഇന്ന് രാവിലെ മുതലാണ് കാഞ്ഞിരപ്പള്ളിയിൽ നിന്നും അലീന ജോസഫ് എന്ന പെൺകുട്ടിയെ കാണാതായത്.

കണ്ടുകിട്ടുന്നവർ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലോ ഈ നമ്പറിലോ 7025328773 അറിയിക്കുക