play-sharp-fill
കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവ് തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവ് തൂങ്ങി മരിച്ച നിലയിൽ

സ്വന്തം ലേഖകൻ 

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവ് തൂങ്ങി മരിച്ച നിലയിൽ. കാഞ്ഞിരപ്പള്ളി പൂതക്കുഴി അമാൻ നഗറിൽ  കല്ലോലപ്പറമ്പിൽ റസാഖിന്റെ മകൻ ഇസ്ഹാഖ് (33) ആണ് ആത്മഹത്യ ചെയ്തത്.

വെള്ളിയാഴ്ച രാവിലെ ആണ് സംഭവം. കാഞ്ഞിരപ്പള്ളി പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group