മഴക്കാലം അടുത്തിട്ടും മഴക്കാല പൂർവ്വ ശുചീ കരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല: കാത്തിരപ്പള്ളിയും പരിസരങ്ങളും മാലിന്യത്തിൽ മുങ്ങി .

മഴക്കാലം അടുത്തിട്ടും മഴക്കാല പൂർവ്വ ശുചീ കരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല: കാത്തിരപ്പള്ളിയും പരിസരങ്ങളും മാലിന്യത്തിൽ മുങ്ങി .

 

കാ ഞ്ഞിരപ്പള്ളി: മഴക്കാലമെത്താന്‍ ഇനിആഴ്ചകഴ്ച ള്‍ മാത്രം ബാക്കി
നില്‍ക്കേ മഴക്കാല പൂർവ്വ ശുചീ കരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും
ആരംഭിച്ചി ട്ടില്ല.

വേനല്‍ മഴയില്‍തന്നെ ടൗണിലെ പലയിടങ്ങളിലും വെള്ളക്കെട്ട്
രൂപപ്പെട്ടിരുന്നു. ഇതിനിടെയാണ് മഴക്കാലപൂര്‍വ ശുചീ കരണ
പ്രവര്‍ത്തനങ്ങള്‍ വൈകുന്നതായിആക്ഷേപമുയർന്നിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി ബസ്സ്റ്റാന്‍ഡിനു മുന്‍വശത്ത്പുത്തനങ്ങാടി ഭാഗത്തു
നിന്നെത്തുന്ന വെള്ളം ഓടയിലേക്ക് ഒഴുകി പ്പോകാന്‍
സൗകര്യമില്ലാതായതോടെ വെള്ളം നേരേ
ദേശീയപാതയിലേക്കാണെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം പെയ്ത വേനല്‍
മഴയില്‍ ഇവി ടെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ദേശീയപാതയില്‍തന്നെ
കുരിശുങ്കല്‍ ജംഗ്ഷനിലും മണിമല റോഡിലും ശക്തമായ മഴപെയ്താ ല്‍
വെള്ളത്തിനടിയിലാകും.

ചി റ്റാര്‍ പുഴയിലും കൈത്തോടുകളിലും വെള്ളം വറ്റിയതോടെ മണ്ണടിഞ്ഞു
കൂടിയും കാടുകള്‍ വളർന്നും നില്‍ക്കുന്നസ്ഥിതിയാണ്. ജലാശയങ്ങളുടെ
ആഴവും വീ തിയും കുറഞ്ഞതോടെ ശക്തമായ മഴയെത്തിയാല്‍
തോട്ടരികി ലെ വീ ടുകളിലടക്കം വെള്ളം കയറുന്ന സാഹചര്യവുമുണ്ടാകും.

ചി റ്റാര്‍ പുഴയില്‍ പേട്ടക്കവല, അഞ്ചി ലി പ്പ, മണ്ണാറക്കയം, ടൗണ്‍ഹാള്‍
എന്നിവി ടങ്ങളിലെ പാലങ്ങളിലെല്ലാം മാലി ന്യങ്ങള്‍
അടിഞ്ഞുകൂടിക്കിടക്കുകയാണ്. ഇവി ടെ പലയിടങ്ങളിലും
മാലി ന്യങ്ങള്‍ വലി ച്ചെറിയുന്ന സാഹചര്യവുണ്ട്.

കാഞ്ഞിരപ്പള്ളി-എരുമേലി
റോഡില്‍ ഇരുപത്താറാംമൈല്‍ മുതല്‍ കുളപ്പുറം വരെയുള്ള ഭാഗത്ത്
റോഡിന്‍റെ ഇരുവശങ്ങളിലും മാലി ന്യം നിറഞ്ഞനിലയിലാണ്.

ദേശീയ, സംസ്ഥാന പാതകളില്‍ ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന
രീതിയില്‍ കാട്വളര്‍ന്നു നില്‍ക്കുകയാണ്. കാട് വളര്‍ന്നയിടങ്ങളില്‍
മാലിന്യങ്ങള്‍ വലി ച്ചെറിയുന്ന സാഹചര്യവുണ്ട്. കാഞ്ഞിരപ്പള്ളി-എരുമേലി
റോഡില്‍ ഇരുപത്താറാംമൈല്‍ മുതല്‍ കുളപ്പുറം വരെയുള്ള ഭാഗത്ത്
റോഡിന്‍റെ ഇരുവശങ്ങളിലും മാലിന്യം നിറഞ്ഞനിലയിലാണ്