ശ്രീനാരായണ ഗുരുധർമ്മ ക്ഷേത്രത്തിൽ ശ്രീനാരായണ കൺവെൻഷനും കുടുംബസംഗമവും:

ശ്രീനാരായണ ഗുരുധർമ്മ ക്ഷേത്രത്തിൽ ശ്രീനാരായണ കൺവെൻഷനും കുടുംബസംഗമവും:

 

സ്വന്തം ലേഖകൻ
കാഞ്ഞിരമറ്റം: എസ് എൻ ഡിപി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 1804 കാഞ്ഞിരമറ്റം സൗത്ത് ശാഖയിലെ ശ്രീനാരായണ ഗുരുധർമ്മ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങളുടെ ഭാഗമായിസംഘടിപ്പിച്ച ശ്രീനാരായണ കൺവെൻഷനും കുടുംബസംഗമവും യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി. സുരേഷ് ബാബു ഉൽഘാടനം ചെയ്തു.

ശാഖാ പ്രസിഡന്റ്‌ പി എസ് അയ്യപ്പൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജി കരുണാകരൻ സ്വാഗതം ആശംസിച്ചു. പ്രശസ്ത മനഃശാസ്ത്രജ്ഞ ഡോക്ടർ ഗ്രേസ് ലാൽ മുഖ്യപ്രഭാഷണം നടത്തി.

വനിതാസംഘം യൂണിയൻ സെക്രട്ടറി ധന്യ പുരുഷോത്തമൻ, സേവായോഗം ചെയർമാൻ എംഎൻ.സത്യപാലൻ, സേവയോഗം സെക്രട്ടറി കെ ബാലകൃഷ്ണൻ,ശാഖാ വൈസ് പ്രസിഡന്റ്‌ എം ആർ ഷിബു, ദേവസ്വം മാനേജർ പി വി സോമൻ, വനിതാ സംഘം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂണിയൻ കൗൺസിലർ ഓമന രാമകൃഷ്ണൻ, പ്രസിഡന്റ്‌ അംബികവിജയൻ , സെക്രട്ടറി പ്രീതി രാജേഷ്, ലീല സുകുമാരൻ,ജയശ്രീ അജിത്,രെഞ്ചു പവിത്രൻ, ഇർവിൻ വിജയൻ, ജിതിൻ പി എസ് തുടങ്ങിയവർ നേതൃത്വം നൽകി.