കഞ്ഞിക്കുഴി ബെസ്‌റ്റോപ്പിൽ കുടിവെള്ളം സ്ഥാപിച്ചു ; കെ എസ് എഫ് ഇ ബ്രാഞ്ച് മാനേജർ സോണി തോമസ് ഉത്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
മുട്ടമ്പലം സി.എസ്.ഐ. സെൻ്റ് മാർക്ക് ചർച്ച് യൂത്ത് കമ്മറ്റിയുടെയും സിവിൽ ഡിഫൻസ് കോട്ടയം യൂണിറ്റിൻ്റെയും നേതൃത്വത്തിൽ പൊതുജനത്തിനായി കഞ്ഞിക്കുഴി ബെസ്‌റ്റോപ്പിൽ കുടിവെള്ളം സ്ഥാപിച്ചു. കെ എസ് എഫ് ഇ ബ്രാഞ്ച് മാനേജർ സോണി തോമസ് ഉൽഘാടനം ചെയ്തു.
ഇടവക വികാരി സുശീൽ സൈമൺ, വാർഡ് കൗസിലർ സുരേഷ് പി ഡി എന്നിവർ ആശംസകൾ അർപ്പിച്ചു പരിസ്ഥിതി കൺവീനർ ഷാജി പീറ്റർ ചർച്ച് വാർഡൻ മാത്യു സഖറിയ, ജോൺ പി മാത്യു സെക്രട്ടറി ടി ഡി സൈമൺ , ബിജി ശാമുവേൽ യൂത്ത് ജോയിൻ്റ് സെക്രട്ടറി അലീനാ ബിനോയി ജോസഫ് സൈമൺ എന്നിവർ നേതൃത്വം നല്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0