കോട്ടയം കഞ്ഞിക്കുഴി വഴിയോര വിശ്രമ കേന്ദ്രം “ടേക്ക് എ ബ്രേക്ക്” നഗരസഭാ ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു
കോട്ടയം : കഞ്ഞിക്കുഴി മാർക്കറ്റിൽ പുതുതായി ആരംഭിച്ച വഴിയോര വിശ്രമ കേന്ദ്രം “ടേക്ക് എ ബ്രേക്ക്” ഉദ്ഘാടനം ചെയ്തു.
പതിനഞ്ചാം വാർഡ് കൺസിലർ അജിത് പൂഴിത്തറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ആണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സന്തോഷ്‌കുമാർ, ആരോഗ്യ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ജി രഞ്ജിത്ത്,
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൗൺസിലർമാരായ പി ഡി സുരേഷ്, ജൂലിയസ് ചാക്കോ, ലക്ഷ്മി പ്രസാദ് (ജില്ലാ കോ ഓർഡിനേറ്റർ ശുചിത്വമിഷൻ ) എന്നിവർ ആശംസകൾ അർപ്പിച്ചു.
Third Eye News Live
0