play-sharp-fill
സിപിഎം പുത്തനങ്ങാടി ലോക്കൽ സെക്രട്ടറി സച്ചിതാനന്ദ നായിക്കിന്റെ ഭാര്യ കാഞ്ചന എസ് നായ്ക് നിര്യതയായി.

സിപിഎം പുത്തനങ്ങാടി ലോക്കൽ സെക്രട്ടറി സച്ചിതാനന്ദ നായിക്കിന്റെ ഭാര്യ കാഞ്ചന എസ് നായ്ക് നിര്യതയായി.

കോട്ടയം : സിപിഎം പുത്തനങ്ങാടി ലോക്കൽ സെക്രട്ടറി സച്ചിതാനന്ദ നായിക്കിന്റെ ( മുൻകോട്ടയം നഗരസഭ പ്രതിപക്ഷ നേതാവ്,,കാരപ്പുഴ ബാങ്ക്മുൻ വൈസ്പ്രസിഡന്റ്) ഭാര്യ കാഞ്ചന എസ് നായ്ക് (70) നിര്യതയായി

മക്കൾ.Dr വിദ്യ എസ് നായിക് ,ദിവ്യ എസ് നായിക് മരുമക്കൾ. ദീപു kl. (Max life. ത്രിപ്പൂണിത്തുറ ) വിജയകുമാർ (പൈസ്‌ ജുവലറി കൊട്ടയം ,)സംസ്കാരം 15/1/24 തിങ്കൾ 12 ന് താഴത്തങ്ങാടി (തളിയിൽ കോട്ട )GSB (രുദ്രാവിലസം) ശ്മശാനത്തിൽ.