കാനം ഇ. ജെ സാഹിത്യ പുരസ്ക്കാരം സമർപ്പണം നാളെ കോട്ടയത്ത്: ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ജോയ്സിക്കു പുരസ്ക്കാരം സമർപ്പിക്കും: സാഹിത്യരംഗത്തുള്ള പ്രമുഖരെ ആദരിക്കും.
കോട്ടയം : കാലം അടയാളപ്പെടുത്തിയ അനേകം കൃതികളിലൂടെ മലയാളികൾക്കു
പ്രിയങ്കരനായിരുന്ന എഴുത്തുകാരന്റെ സ്മരണ നിലനിർത്തുന്നതിനായി കാനം ഇ ജെ
ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹിത്യ പുരസ്ക്കാരം നാളെ സാഹിത്യകാരൻ ജോയ്സിക്കു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമ്മാനിക്കും. 25000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
നാളെ മൂന്നിന് ഹോട്ടൽ ഐഡായുടെ അപ്പോളോ ഹാളിൽചേരുന്ന സാംസ്കാരിക
സമ്മേളനത്തിൽ വെച്ച് പ്രഥമ കാനം ഇ ജെ പുരസ്കാരം ജോയ്സിക്ക് ചീഫ് വിപ്പ് ഡോ. എൻ
ജയരാജ് സമർപ്പിക്കും. ചടങ്ങിൽ സാഹിത്യരംഗത്തുള്ള പ്രമുഖരെ ആദരിക്കും.
Third Eye News Live
0