സിനിമാമാസിക പ്രസാദ് കെ നിര്യാതനായി

സിനിമാമാസിക പ്രസാദ് കെ നിര്യാതനായി

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര ആസാദ് ലൈനിൽ തുണ്ടത്തിൽ പുത്തൻവീട്ടിൽ കെ ശങ്കരൻ നായരുടെയും കെ രാധയുടെയും മകൻ പ്രസാദ് കെ അന്തരിച്ചു.

പിതാവിൻറെ കാലശേഷം മലയാളത്തിലെ പ്രമുഖ മാസികയായ സിനിമ മാസികയുടെ പ്രവർത്തനങ്ങൾ നടത്തിയിരുന്നത് പ്രസാദാണ്. സ്വന്തമായി ഫിലിം വിതരണ കമ്പനിയും ഉണ്ടായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group