സിപിഎം മുൻ കഞ്ഞിക്കുഴി ലോക്കൽ കമ്മറ്റി അംഗവും മുനിസിപ്പൽ കൗൺസിലറുമായിരുന്ന കെ പി ഗോപാലകൃഷ്ണൻ നിര്യാതനായി

സിപിഎം മുൻ കഞ്ഞിക്കുഴി ലോക്കൽ കമ്മറ്റി അംഗവും മുനിസിപ്പൽ കൗൺസിലറുമായിരുന്ന കെ പി ഗോപാലകൃഷ്ണൻ നിര്യാതനായി

കോട്ടയം: സിപിഎം മുൻ കഞ്ഞിക്കുഴി ലോക്കൽ കമ്മറ്റി അംഗവും മുനിസിപ്പൽ കൗൺസിലറുമായിരുന്ന കെ പി ഗോപാലകൃഷ്ണൻ (കാച്ചട്ട പിള്ള) നിര്യാതനായി.

സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന് നാഗമ്പടത്ത്
വീട്ടുവളപ്പിൽ.