കെ സി രാമചന്ദ്ര കമ്മത്ത് നിര്യാതനായി

കെ സി രാമചന്ദ്ര കമ്മത്ത് നിര്യാതനായി

സ്വന്തം ലേഖിക

കോട്ടയം: കമ്മത്ത് ഓട്ടോ സ്റ്റോർസ് ഉടമ കെ സി രാമചന്ദ്ര കമ്മത്ത് (69) നിര്യാതനായി.

ശവദാഹം കോട്ടയം താഴത്തങ്ങാടി ജി എസ് ബി രുദ്രാവിലാസത്തിൽ നടന്നു. ഭാര്യ : എൻ. വസന്ത ബായ്, മക്കൾ : ദിവ്യ കമ്മത്ത്, വിഷ്ണു കമ്മത്ത്, മരുമക്കൾ : ബാലകൃഷ്ണ കിണി ( പള്ളുരുത്തി ), ദുർഗലക്ഷ്മി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group