play-sharp-fill
കോട്ടയം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റിനെതിരെ പരാതി നൽകിയതിന് പിന്നാലെ ജഡ്ജിമാരെ സ്ഥലം മാറ്റി ഹൈക്കോടതി

കോട്ടയം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റിനെതിരെ പരാതി നൽകിയതിന് പിന്നാലെ ജഡ്ജിമാരെ സ്ഥലം മാറ്റി ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: കോട്ടയം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) ടിയാര റോസ് മേരിയെയും കോട്ടയം അഡീ. മുന്‍സിഫ് ദീപ മോഹനനെയും പരസ്പരം സ്ഥലം മാറ്റി ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

കോട്ടയം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റിനെതിരെ കഴിഞ്ഞ ദിവസം ടിയാര റോസ് മേരി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതിക്കത്ത് അയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സ്ഥലം മാറ്റം. ഉടന്‍ ചുമതലയേല്‍ക്കാനാണ് ഉത്തരവിലെ നിര്‍ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group