ബാംഗ്ലൂരിലെ പ്രമുഖ ഹോസ്പിറ്റലുകളിൽ 200-റിലേറെ നഴ്സിംഗ് ഒഴിവുകൾ; ശമ്പളം 30000 രൂപ; വിശദ വിവരങ്ങൾ ഇങ്ങനെ

ബാംഗ്ലൂരിലെ പ്രമുഖ ഹോസ്പിറ്റലുകളിൽ 200-റിലേറെ നഴ്സിംഗ് ഒഴിവുകൾ; ശമ്പളം 30000 രൂപ; വിശദ വിവരങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

ബാംഗ്ലൂരിലെ പ്രമുഖ ​ഹോസ്പിറ്റലുകളിൽ നഴ്സിംഗ് ഒഴിവുകൾ. 200 ലേറെ ഒഴിവുകളാണുള്ളത്. വിശദവിരങ്ങൾ ഇങ്ങനെ.

1.ജൂനിയർ നേഴ്സസ്(Male/Female)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Bsc നഴ്സിംഗ് യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ ഐ.സി.യു വിൽ പ്രവർത്തി പരിചയവും
പ്രായ പരിധി :45 വയസ്സ് വരെ
ശമ്പളം: 25k – 28 k
(പി.എഫ് , ഇ.എസ്.ഐ ,മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരിക്കുന്നതാണ്.)

2.ക്രിട്ടിക്കൽ കെയർ നേഴ്സസ്(Male/Female)

Bsc നഴ്സിംഗ് യോഗ്യതയും കുറഞ്ഞത് രണ്ടു വർഷത്തെ ഐ.സി.യു വിൽ പ്രവർത്തി പരിചയവും
പ്രായ പരിധി :45 വയസ്സ് വരെ
ശമ്പളം: 30 k – 38 k
(പി.എഫ് , ഇ.എസ്.ഐ ,മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരിക്കുന്നതാണ്.)

ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്തു സബ്‌മിറ്റ് ചെയ്യുക. ഇന്റർവ്യൂ തീയതി നേരിട്ടറിയിക്കുന്നതായിരിക്കും.
Google Form Link:https://forms.gle/btbBRqCPfAwwkwTn9

Employability Centre,
District Employment Exchange
Kottayam
Phone:0481-2563451/2565452/2993451