മുംബൈ ഉൾക്കടലിലെ അപകടം: പാലാ വള്ളിച്ചിറ സ്വദേശി നെടുമ്പള്ളിൽ ജോയൽ ജയ്സൻ്റെ വീട്ടിൽ ജോസ് കെ മാണി സന്ദർശനം നടത്തി
സ്വന്തം ലേഖകൻ
കോട്ടയം : മുംബൈ ഉൾക്കടലിൽ ചുഴലിക്കൊടുങ്കാറ്റിൽ അപകടത്തിൽപ്പെട്ട ബർജറിൽ ഉണ്ടായിരുന്ന പാലാ വള്ളിച്ചിറ സ്വദേശി നെടുമ്പള്ളിൽ ജോയൽ ജയ്സൻ്റെ ഭവനത്തിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി സന്ദർശനം നടത്തി.
കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗുമായും, വി. മുരളീധരനുമായും പ്രതിരോധമന്ത്രാലയവുമായും ജോസ് കെ മാണി ബന്ധപ്പെട്ട് രക്ഷാ പ്രവർത്തനം വേഗത്തിലാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0