ജെസ്ന തിരോധാന കേസ്: തുടരന്വേഷണത്തിന് ഉത്തരവ്

ജെസ്ന തിരോധാന കേസ്: തുടരന്വേഷണത്തിന് ഉത്തരവ്

 

തിരുവനന്തപുരം: എരുമേലി മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജസ്ന മരിയ ജെയിംസ് കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്

ഉത്തരവ് ജസ്നയുടെ അച്ഛന്റെ ഹർജിയിൽ

തിരുവനന്തപുരം സി ജെ എം കോടതിയുടേതാണ് ഉത്തരവ്
തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ജയിംസ് ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തവ്പുറപ്പെടുവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീല്‍ ചെയ്ത കവറില്‍ കേസുമായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ജെയിംസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഇത് സി ബി ഐ അന്വേഷണ പരിധിയില്‍ വന്നിരുന്നോ എന്ന കാര്യമാണ് കോടതി പരിശോധിച്ചത്. തുടർന്നാണ് വീണ്ടും കേസ് അന്വേഷിക്കാൻ ഉത്തരവായത്.