ചങ്ങനാശ്ശേരി സെൻ്റ് ബർക്കുമാൻസ് ഹയർസെക്കൻഡറി സ്കൂളിലെ ജീസ് ജോസിക്ക് പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ്
കോട്ടയം : ഹയർ സെക്കൻഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ചങ്ങനാശേരി സെൻ്റ് ബർക്കുമാൻസ് ഹയർസെക്കൻഡറി സ്കൂളിലെ ജീസ് ജോസിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
ചങ്ങനാശ്ശേരി ളായിക്കാട് മരങ്ങാട്ട് ജോസി മാത്യു – ഷീജ മാത്യു ദമ്പതികളുടെ മകനാണ് ജീസ് ജോസി.
Third Eye News Live
0