play-sharp-fill
സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന് വാഹനാപകടത്തിൽ പരുക്ക്

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന് വാഹനാപകടത്തിൽ പരുക്ക്

സ്വന്തം ലേഖകൻ

കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന് വാഹനാപകടത്തിൽ പരുക്ക്.

കണ്ണൂർ മമ്പറത്തിനടുത്ത് എം വി ജയരാജൻ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം വി ജയരാജൻ്റെ കാൽമുട്ടിനാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ല.