കോട്ടയം നഗരസഭാ കൗൺസിലർ ജാൻസി ജേക്കബിന്റെ ഭർതൃമാതാവ് അന്നമ്മ നിര്യാതയായി

കോട്ടയം നഗരസഭാ കൗൺസിലർ ജാൻസി ജേക്കബിന്റെ ഭർതൃമാതാവ് അന്നമ്മ നിര്യാതയായി

സ്വന്തം ലേഖകൻ

കോട്ടയം: പുത്തനങ്ങാടി ചക്കാലപ്പറമ്പിൽ(പള്ളത്താന്റവിടെ) പരേതനായ ജേക്കബ് കുട്ടിയുടെ(സി. വി ജേക്കബ്) ഭാര്യ അന്നമ്മ (88) നിര്യതയായി.

ഇന്ന് നാല് മണിക്ക് ഭവനത്തിൽ ശുശ്രൂഷയ്ക്കുശേഷം അഞ്ച് മണിക്ക് കോട്ടയം പുത്തൻപള്ളി സെമിത്തേരിയിൽ സംസ്കാരം. പുതുപ്പള്ളി കൈപ്പനാട്ട് മണലേൽ കുടുംബഗമാണ്. മക്കൾ: ജേക്കബ് ജോർജ് സി (വിജു), വിമി സൂസൻ ജേക്കബ് (മുത്തൂറ്റ് ബാങ്ക്)
മരുമക്കൾ :
പുതുപ്പള്ളി മണലും ഭാഗത്തു മാളികയിൽ ജാൻസി ജേക്കബ് (മുനിസിപ്പൽ കൗൺസിലർ )
കളമശ്ശേരി മോഡയിൽ ഷാജി തോമസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group