I.Q എന്താണ് ? എങ്ങനെയാണ് കണക്കുന്നത്?

I.Q എന്താണ് ? എങ്ങനെയാണ് കണക്കുന്നത്?

സ്വന്തം ലേഖകൻ

മനുഷ്യ ബുദ്ധിയുടെ ഒരളവുകോലാണ് ബുദ്ധിലബ്ധി (Intelligence Quotient) ഇതിനെ ചുരുക്കി ഐ .ക്യു (IQ) എന്ന് പറയുന്നു.ഒരു പ്രായ പരിധിയിലുള്ളവരുടെ ബുദ്ധിശക്തിയുടെ അളവെടുക്കുമ്പോൾ ശരാശരി സ്കോർ 100 ആയിരിക്കും.

ഇതിൽ നിന്ന് വ്യതിയാനമുള്ള സ്കോർ ലഭിക്കുന്നവർ ശരാശരിയിൽ നിന്ന് താരതമ്യേന ബുദ്ധി കുറഞ്ഞവരോ, കൂടിയവരോ ആയിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുദ്ധിശക്തിയുടെ അളവ്, പഠിക്കാനും, ചില ജോലികൾ ചെയ്യാനുള്ള കാര്യക്ഷമതയും പ്രവചിക്കാൻ ഉപയോഗിക്കാറുണ്ട്. ബുദ്ധിശക്തി കുറെയൊക്കെ പാരമ്പര്യമാണെന്നാണ് ചില ഗവേഷകരുടെ നിഗമനം.

IQ കണക്കാക്കുന്നത് ,വർഷം കണക്കാക്കിയിട്ടുള്ള പ്രായവും , മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് എത്രത്തോളം മുന്നിട്ടുനിൽക്കുന്നു , പിറകിൽ നിൽക്കുന്നു വെന്നത് വിലയിരുത്തിട്ടുള്ള മാനസീക പ്രായവുo കണക്കിലെടുത്തിട്ടാണ്.

Tags :