ഇൻഡോർ ഷൂട്ടിംങ്ങിന് പോലും അനുമതി ഇല്ല : മ​ല​യാ​ള സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണം കേ​ര​ള​ത്തി​ന് പു​റ​ത്തേ​ക്ക് മാറ്റുന്നു

ഇൻഡോർ ഷൂട്ടിംങ്ങിന് പോലും അനുമതി ഇല്ല : മ​ല​യാ​ള സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണം കേ​ര​ള​ത്തി​ന് പു​റ​ത്തേ​ക്ക് മാറ്റുന്നു

സ്വന്തം ലേഖകൻ

കോട്ടയം : ഇ​ന്‍​ഡോ​ര്‍ ഷൂ​ട്ടിം​ഗി​ന് പോ​ലും അ​നു​മ​തി കി​ട്ടാ​തെ വ​ന്ന​തോ​ടെ മ​ല​യാ​ള സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണം അന്യസംസ്ഥാനങ്ങളിലേക്ക്.

ഏ​ഴ് മ​ല​യാ​ള സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണ​മാ​ണ് ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കും തെ​ല​ങ്കാ​ന​യി​ലേ​ക്കും മാ​റ്റി​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അ​തേ​സ​മ​യം സി​നി​മാ ചി​ത്രീ​ക​ര​ണം പു​ന​രാ​രം​ഭി​ക്കാ​ന്‍ കേ​ര​ള​ത്തി​ല്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് ഫെ​ഫ്ക ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യമുയര്‍ന്നിട്ടുണ്ട്.

പൃ​ഥി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം ബ്രോ ​ഡാ​ഡി​യു​ടെ ഷൂ​ട്ടിം​ഗ് വ്യാ​ഴാ​ഴ്ച ഹൈ​ദ​രാ​ബാ​ദി​ല്‍ ആ​രം​ഭി​ക്കും