play-sharp-fill
ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് മൈനോറിട്ടി ഡിപ്പാർട്ട്മെൻ്റ് കോട്ടയം ജില്ലാ ചെയർമാനായി ബോബൻ തോപ്പിൽ

ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് മൈനോറിട്ടി ഡിപ്പാർട്ട്മെൻ്റ് കോട്ടയം ജില്ലാ ചെയർമാനായി ബോബൻ തോപ്പിൽ

സ്വന്തം ലേഖിക

കോട്ടയം: ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് മൈനോറിട്ടി ഡിപ്പാർട്ട്മെൻ്റ് ജില്ലാ ചെയർമാനായി ബോബൻ തോപ്പിൽ നെ നിയമിച്ചതായി അഖിലേന്ത്യ ചെയർമാൻ ഇമ്രാൻ പ്രതാപ് ഗാർഹിൽ എം പി അറിയിച്ചു .

കെ എസ്സ് യു ജില്ലാ പ്രസിഡൻ്റ് , യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ,ഡി സി സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ ബോബൻ തോപ്പിൽ പ്രവർത്തിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group