play-sharp-fill
ന​​വീ​​ക​​ര​​ണം പൂ​​ര്‍​​ത്തീ​​ക​​രി​​ച്ച ലാ​​ല്‍ ബ​​ഹ​​ദൂ​​ര്‍ ശാ​​സ്ത്രി റോ​​ഡ് മ​​ന്ത്രി പി.​​എ.​​മുഹ​​മ്മ​​ദ് റി​​യാ​​സ് ഇ​​ന്ന് നാ​​ടി​​ന് സ​​മ​​ര്‍​​പ്പി​​ക്കും : 2.99 കോ​​ടി ചെ​​ല​​വി​​ല്‍ ന​​വീ​​ക​​രി​​ക്കു​​ന്ന മൂ​​ന്ന് റോ​​ഡു​​ക​​ളു​​ടെ നി​​ര്‍​​മാ​​ണോ​​ദ്ഘാ​​ട​​ന​​വും ഇന്ന്

ന​​വീ​​ക​​ര​​ണം പൂ​​ര്‍​​ത്തീ​​ക​​രി​​ച്ച ലാ​​ല്‍ ബ​​ഹ​​ദൂ​​ര്‍ ശാ​​സ്ത്രി റോ​​ഡ് മ​​ന്ത്രി പി.​​എ.​​മുഹ​​മ്മ​​ദ് റി​​യാ​​സ് ഇ​​ന്ന് നാ​​ടി​​ന് സ​​മ​​ര്‍​​പ്പി​​ക്കും : 2.99 കോ​​ടി ചെ​​ല​​വി​​ല്‍ ന​​വീ​​ക​​രി​​ക്കു​​ന്ന മൂ​​ന്ന് റോ​​ഡു​​ക​​ളു​​ടെ നി​​ര്‍​​മാ​​ണോ​​ദ്ഘാ​​ട​​ന​​വും ഇന്ന്

സ്വന്തം ലേഖകൻ
കോ​​ട്ട​​യം: ന​​വീ​​ക​​ര​​ണം പൂ​​ര്‍​​ത്തീ​​ക​​രി​​ച്ച ലാ​​ല്‍ ബ​​ഹ​​ദൂ​​ര്‍ ശാ​​സ്ത്രി റോ​​ഡ് മ​​ന്ത്രി പി.​​എ.​​മുഹ​​മ്മ​​ദ് റി​​യാ​​സ് ഇ​​ന്ന് നാ​​ടി​​ന് സ​​മ​​ര്‍​​പ്പി​​ക്കും.

വൈ​​കു​​ന്നേ​​രം മൂ​​ന്നി​​ന് ശാ​​സ്ത്രി റോ​​ഡ് ബ​​സ്ബേ​യ്​​ക്കു സ​​മീ​​പം ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ല്‍ 2.99 കോ​​ടി ചെ​​ല​​വി​​ല്‍ ന​​വീ​​ക​​രി​​ക്കു​​ന്ന മൂ​​ന്ന് റോ​​ഡു​​ക​​ളു​​ടെ നി​​ര്‍​​മാ​​ണോ​​ദ്ഘാ​​ട​​ന​​വും അ​​ദ്ദേ​​ഹം നി​​ര്‍​​വ​​ഹി​​ക്കും.


എം​​സി റോ​​ഡ്, എ​​ല്‍​​ബി​​എ​​സ് റോ​​ഡ് എ​​ന്നി​​വ​​ക​​ളെ ബ​​ന്ധി​​പ്പി​​ക്കു​​ന്ന ലി​​ങ്ക് റോ​​ഡ്, മു​​ന്‍​​സി​​പ്പ​​ല്‍ ബ​​സ്‌​സ്റ്റാ​​ന്‍​ഡ് റോ​​ഡ്, മു​​ട്ട​​ന്പ​​ലം – നാ​​ഗ​​ന്പ​​ടം റോ​​ഡ് എ​​ന്നി​​വ​​യാ​​ണ് ന​​വീ​​ക​​രി​​ക്കു​​ന്ന​​ത്. ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ എം​​പി, പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് നി​​ര​​ത്ത് വി​​ഭാ​​ഗം എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ന്‍​​ജി​​നി​​യ​​ര്‍ പി. ​​ശ്രീ​​ലേ​​ഖ, തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​​എ, മു​​ന്‍​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​​പേ​​ഴ്സ​​ന്‍ ബി​​ന്‍​​സി സെ​​ബാ​​സ്റ്റ്യ​​ന്‍, വൈ​​സ് ചെ​​യ​​ര്‍​​മാ​​ന്‍ ബി. ​​ഗോ​​പ​​കു​​മാ​​ര്‍, കൗ​​ണ്‍​സി​​ല​​ര്‍ സി​​ന്‍​​സി പാ​​റ​​യി​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പങ്കെടുക്കും.