play-sharp-fill
സിനിമാ പ്രേമികളുടെ എക്കാലത്തെയും സൂപ്പർഹിറ്റ് ; ഏറ്റവും മികച്ച റേറ്റിംഗ് നേടിയ 35 മലയാള സിനിമകൾ ; ‘ടോപ്പ് 250 ഇന്ത്യൻ’ ലിസ്റ്റ് പുറത്തിറക്കി ഐഎംഡിബി

സിനിമാ പ്രേമികളുടെ എക്കാലത്തെയും സൂപ്പർഹിറ്റ് ; ഏറ്റവും മികച്ച റേറ്റിംഗ് നേടിയ 35 മലയാള സിനിമകൾ ; ‘ടോപ്പ് 250 ഇന്ത്യൻ’ ലിസ്റ്റ് പുറത്തിറക്കി ഐഎംഡിബി

സിനിമാ പ്രേമികളുടെ സജീവ പങ്കാളിത്തമുള്ള ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആണ് ഐഎംഡിബി. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മികച്ച റേറ്റിംഗ് നേടിയിട്ടുള്ള 250 ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയിരിക്കുകയാണ് അവര്‍. എല്ലാ ഇന്ത്യന്‍ ഭാഷാ സിനിമകളിലെയും എക്കാലത്തെയും ചിത്രങ്ങള്‍ പരിഗണിച്ചുള്ളതാണ് ലിസ്റ്റ്. തങ്ങളുടെ പ്ലാറ്റ്ഫോമില്‍ സ്ഥിരമായി വോട്ട് ചെയ്യുന്ന പ്രേക്ഷകരാല്‍ തീരുമാനിക്കപ്പെട്ടതാണ് ലിസ്റ്റ് എന്ന് ഐഎംഡിബി പറയുന്നു. ടോപ്പ് റേറ്റഡ് 250 ലിസ്റ്റിലെ 35 ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നുള്ളതാണ്. എക്കാലത്തെയും മലയാള സിനിമകള്‍ ഈ ലിസ്റ്റിലുണ്ട്. ലിസ്റ്റില്‍ എത്രാമത് എന്ന നമ്പറും ഏത് ചിത്രം എന്നതുമാണ് ചുവടെ.

8. ഹോം

9. മണിച്ചിത്രത്താഴ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

14. കുമ്പളങ്ങി നൈറ്റ്സ്

15. കിരീടം

17. സന്ദേശം

26. ദൃശ്യം 2

29. നാടോടിക്കാറ്റ്

36. ദൃശ്യം

45. ബാം​ഗ്ലൂര് ഡെയ്സ്

48. പ്രേമം

49. ദേവാസുരം

56. ചിത്രം

72. സ്ഫടികം

84. മഞ്ഞുമ്മല്‍ ബോയ്സ്

88. ജന ​ഗണ മന

103. മഹേഷിന്‍റെ പ്രതികാരം

107. 2018

111. ഉസ്താദ് ഹോട്ടല്‍

144. ദി ​ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍

168. നായാട്ട്

172. അയ്യപ്പനും കോശിയും

177. ചാര്‍ലി

180. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്‍റ്

182. തൊണ്ടിമുതലും ദൃക്സാക്ഷിയും

186. ടേക്ക് ഓഫ്

197. ഹൃദയം

199. ട്രാഫിക്

200. ആന്‍ഡ്രോയ്സ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25

213. അഞ്ചാം പതിരാ

216. ജോസഫ്

218. മെമ്മറീസ്

221. മാലിക്

235. മുംബൈ പൊലീസ്

247, മുകുന്ദനുണ്ണി അസോസിയേറ്റ്സ്

248. അങ്കമാലി ഡയറീസ്