ഇടുക്കി ഡാം: സഞ്ചാരികൾക്കായി ബോട്ട് സർവീസ് ആരംഭിച്ചു: 18 പേർക്കു യാത്ര ചെയ്യാവുന്ന ബോട്ടാണ് സർവീസ് നടത്തുന്നത്.
തൊടുപുഴ : ഇടുക്കി അണ ക്കെട്ടിലെ ബോട്ട് സവാരി ആരംഭിച്ചു. വനം വകുപ്പിന്റെ കീഴിലുള്ള ഇടുക്കി വനംവിക സന സമിതിയുടെ നേതൃത്വ ത്തിലാണു ബോട്ട് സർവീസ്. 18 പേർക്കു യാത്ര
ചെയ്യാവു ന്ന ബോട്ടാണ് സർവീസ് നടത്തുന്നത്. മറ്റു 2 ബോട്ടുകൾ പിന്നീട് ഉൾപ്പെടുത്തും.
വെള്ളാപ്പാറ ബോട്ട് ജെട്ടി യിൽനിന്ന് ആരംഭിക്കുന്ന യാത്രയിൽ ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെയും
വൈശാലി ഗുഹയുടെയും കാ ഴ്ചയാണു പ്രധാനം. യാത്ര ക്കാർക്കൊപ്പം വനംവകുപ്പിന്റെ ഗൈഡും ഉണ്ടാകും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമയം: രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
.യാത്രാസമയം: അരമണി ക്കൂർ.
.നിരക്ക്: മുതിർന്നവർക്ക് 155 രൂപ, 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് 85 രൂപ.
ടിക്കറ്റ്: വെള്ളാപ്പാറയിലെ വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ട റിൽ ലഭിക്കും.
Third Eye News Live
0