‘പാട്ട് പാടുമ്പോള്‍ ആ രംഗത്തിൽ ചാക്കോച്ചൻ ഉണ്ടാകുമെന്ന് അറിയില്ലായിരുന്നു’
ആ പാട്ട് പാടുമ്പോള്‍ ആ രംഗത്തിൽ ചാക്കോച്ചൻ ഉണ്ടാകുമെന്ന് അറിയില്ലായിരുന്നു എന്ന് ‘ന്നാ താൻ കേസു കൊട്’ എന്ന ചിത്രത്തിലെ പഴയ ഗാനമായ ‘ദേവദൂതര്‍ പാടി’ ആലപിച്ച ബിജു നാരായണൻ. ചിത്രത്തിന്റെ പരസ്യത്തിലെ കുഴിയുണ്ടാക്കിയ പ്രശ്‌നം സിനിമ കാണുന്നതോടെ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Third Eye News K
0