play-sharp-fill
ബിഎഡ് കഴിഞ്ഞിട്ടും ജോലിയൊന്നും ആയില്ലേ..? എങ്കിലിതാ അവസരം; എച്ച്എസ്എ ഫിസിക്കൽ സയൻസ് തസ്തികയിൽ ഒഴിവ്; നിയമനം ദിവസവേതനാടിസ്ഥാനത്തിൽ; അഭിമുഖം ഒക്ടോബർ 9ന്; യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾ അസ്സൽ രേഖകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകുക

മലപ്പുറം: കോക്കൂര്‍ ഗവൺമെന്റ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്എസ്എ ഫിസിക്കല്‍ സയന്‍സ് തസ്തികയിൽ അധ്യാപക ഒഴിവ്.

ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.

ബന്ധപ്പെട്ട വിഷയത്തില്‍ ബിഎഡ്, കെ-ടെറ്റ് എന്നിവയാണ് യോഗ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിമുഖം ഒക്ടോബര്‍ 9ന് 10.30 ന് ഓഫിസില്‍. യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾ അസ്സല്‍ രേഖകളും പകര്‍പ്പുകളുമായി ഹാജരാവുക. കൂടുതൽ വിവരങ്ങൾക്ക് 99958 20080.