തലയോലപറമ്പിൽ കനത്ത മഴയിൽ പ​​ന​ ക​​ട​​പു​​ഴ​​കി തൊ​​ഴു​​ത്തി​​ന് മീ​​തെ വീ​​ണു; വീ​​ട്ട​​മ്മ​​യ്ക്കും പ​​ശു​​ക്ക​​ള്‍​​ക്കും പ​​രി​​ക്ക്

തലയോലപറമ്പിൽ കനത്ത മഴയിൽ പ​​ന​ ക​​ട​​പു​​ഴ​​കി തൊ​​ഴു​​ത്തി​​ന് മീ​​തെ വീ​​ണു; വീ​​ട്ട​​മ്മ​​യ്ക്കും പ​​ശു​​ക്ക​​ള്‍​​ക്കും പ​​രി​​ക്ക്

സ്വന്തം ലേഖിക

ത​​ല​​യോ​​ല​​പ​​റ​​മ്പ്: ശ​​ക്ത​​മാ​​യ കാ​​റ്റി​​ലും മ​​ഴ​​യി​​ലും പ​​ന​ ക​​ട​​പു​​ഴ​​കി തൊ​​ഴു​​ത്തി​​ന് മീ​​തെ വീ​​ണ് തൊ​​ഴു​​ത്തി​​ല്‍ പ​ശു​വി​നെ ക​​റ​​ന്നു​കൊ​​ണ്ടി​​രു​​ന്ന വീ​​ട്ട​​മ്മ​​യ്ക്കും പ​​ശു​​ക്ക​​ള്‍​​ക്കും പ​​രി​​ക്കേ​​റ്റു.

വെ​​ള്ളൂ​​ര്‍ ഇ​​റു​​മ്പയം മു​​തു​​കു​​ള​​ത്തി​​ല്‍ ബാ​​ബു​​വി​​ന്‍റെ ഭാ​​ര്യ ഡെ​​യ്സി (50)ക്കും ​​ഇ​​വ​​രു​​ടെ ര​​ണ്ടു പ​​ശു​​ക്ക​​ള്‍​​ക്കു​​മാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. പ​​ന ക​​ട​​പു​​ഴ​​കി തൊ​​ഴു​​ത്തി​​നു മീ​​തേ​​ക്ക് പ​​തി​​ക്കു​​ന്ന​​തി​​ന്‍റെ ശ​​ബ്ദം കേ​​ട്ട ഡെ​​യ്സി പു​​റ​​ത്തേ​​ക്ക് ഓ​​ടി​​യ​​തി​​നാ​​ല്‍ നി​​സാ​​ര പ​​രി​​ക്കു​​ക​​ളോ​​ടെ ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊ​​വ്വാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. അ​​പ​​ക​​ടം ന​​ട​​ന്ന സ​​മ​​യം ഗൃ​​ഹ​​നാ​​ഥ​​നാ​​യ ബാ​​ബു​​വും മ​​ക​​ന്‍ ഡെ​​റി​​നും സ്ഥ​​ല​​ത്തി​​ല്ലാ​​യി​​രു​​ന്നു. വീ​​ടി​​നു സ​​മീ​​പ​​ത്തു പ്ര​​വ​​ര്‍​​ത്തി​​ക്കു​​ന്ന ക​​ള്ളു​​ഷാ​​പ്പി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​ര്‍ ഓ​​ടി​​യെ​​ത്തി​​യാ​​ണ് പ​​ന​​യ്ക്ക​​ടി​​യി​​ല്‍ അ​​ക​​പ്പെ​​ട്ട ഡെ​​യ്സി​​യെ​​യും പ​​ശു​​ക്ക​​ളെ​​യും ര​​ക്ഷി​​ച്ച​​ത്.

തൊ​​ഴു​​ത്തു പൂ​​ര്‍​​ണ​​മാ​​യി ത​​ക​​ര്‍​​ന്ന​​തോ​​ടെ പ​​ശു​​ക്ക​​ളെ ക​​യ​​റ്റി നി​​ര്‍​​ത്താ​​ന്‍ സ്ഥ​​ല​​മി​​ല്ലാ​​താ​​യി. പ​​ശു​​ക്ക​​ളു​​ടെ പാ​​ല്‍ വി​​റ്റ് ല​​ഭി​​ക്കു​​ന്ന തു​​ച്ഛ​​മാ​​യ വ​​രു​​മാ​​നം കൊ​​ണ്ടാ​​ണ് ഈ ​​നി​​ര്‍​​ധ​​ന കു​​ടും​​ബം ഉ​​പ​​ജീ​​വ​​നം ന​​ട​​ത്തു​​ന്ന​​ത്. തൊ​​ഴു​​ത്ത് പു​​ന​​ര്‍നി​​ര്‍​​മി​​ക്കു​​ന്ന​​തി​​ന് ക്ഷീ​​ര വി​​ക​​സ​​ന വ​​കു​​പ്പ് സ​ഹാ​യി​ക്ക​​ണ​മെ​​ന്നാ​​ണ് നി​​ര്‍​​ധ​​ന കു​​ടും​​ബ​​ത്തി​​ന്‍റ ആ​​വ​​ശ്യം.