അറ്റകുറ്റ പണികൾക്കായി യാർഡിൽ കയറ്റിയിരുന്ന രണ്ട് ഹൗസ് ബോട്ടുകൾ പൂർണമായി കത്തി നശിച്ചു: സംഭവം വെച്ചുരിൽ ഇന്നു പുലർച്ചെ
കോട്ടയം: അറ്റകുറ്റ പണികൾക്കായി യാർഡിൽ കയറ്റി യിരുന്ന രണ്ട് ഹൗസ് ബോട്ടുകൾ പൂർണ്ണമായി കത്തി
നശിച്ചു. വെച്ചുർ റ്റി.ആർ യോക്ക് യാർഡിൽ നിർമാണത്തിലിരുന്ന ഹൗസ് ബോട്ടുകൾ അതിരംമ്പുഴ മാതിരംപുഴ
ബൈജുവിൻ്റേയും അക്വാ ജംമ്പോ വർഗീസിൻ്റേയുംആണെന്നു സൂചനയുണ്ട്. ഇതാണ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഗ്നിക്കിരയായതെന്നാണ് പ്രാഥമിക വിവരം.. ഇന്ന് പുലർച്ചെ ഒന്നിനായിരുന്നു തീപിടിത്തം.
ഇന്നലെ വൈകുന്നേരം അഞ്ചിന് തൊഴിലാളികൾ യാർഡിൽ നിന്നും പണി നിർത്തി പോയിരുന്നു. പുലർച്ചെ
തീപിടിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭിച്ചു വരുന്നതേയുള്ളു.
Third Eye News Live
0